---
title: "അഖില കേരള വായന മത്സരം; നീതസിതാരക്ക് ഒന്നാം സ്ഥാനം"
english_title: "All Kerala Reading Competition; First place for Neetha sithara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267154/all-kerala-reading-competition-first-place-for-neetha-sithara"
published_at: "2025-01-31T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cbee3b26be_nnnnnnnnnnnnnn.JPG"
keywords: []
---

# അഖില കേരള വായന മത്സരം; നീതസിതാരക്ക് ഒന്നാം സ്ഥാനം

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന അഖില കേരള വായന മത്സരത്തിന്റെ കോഴിക്കോട് ജില്ലാതല മത്സരത്തില്‍ നീതസിതാര ഒന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര: **സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന അഖില കേരള വായന മത്സരത്തിന്റെ കോഴിക്കോട് ജില്ലാതല മത്സരത്തില്‍ നീതസിതാര ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് നീത സിതാര. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ നേട്ടം ലഭിക്കുന്നത്. നേരത്തെ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നീത സിതാര നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267154/all-kerala-reading-competition-first-place-for-neetha-sithara)