---
title: " നിയമ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി"
english_title: " A legal awareness class was conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267184/a-legal-awareness-class-was-conducted"
published_at: "2025-01-31T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cf5978dfc8_1.png"
keywords: []
---

#  നിയമ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി

> **Lead Summary:** **പേരാമ്പ്ര : **കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റസ് & സോഷ്യല്‍ ജസ്റ്റീസ് പേരാമ്പ്രയും സംയുക്തമായി നിയമ ബോധവലക്കരണ ക്ലാസ്സ് നടത്തി.

## Article Content

**പേരാമ്പ്ര : **കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയും ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റസ് & സോഷ്യല്‍ ജസ്റ്റീസ് പേരാമ്പ്രയും സംയുക്തമായി നിയമ ബോധവലക്കരണ ക്ലാസ്സ് നടത്തി.

സില്‍വര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റ്' വളണ്ടിയര്‍ മാരും ക്യാമ്പസ് ഓഫ് കോഴിക്കോട്  വളണ്ടിയര്‍മാരുമായ നൂറ്റെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ പങ്കെടുത്തു.

അഡ്വ: രാജീവന്‍ മല്ലിശ്ശേരി ക്ലാസ്സെടുത്തു കോളേജ് പ്രിന്‍സിപ്പല്‍ അധ്യക്ഷതവഹിച്ചു. ഏ. കെ തറുവയി ഹാജി ഉദ്ഘാടനം ചെയ്തു. വി.എസ്.രമണന്‍ മാസ്റ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ ഉഷാ ചന്ദ്രന്‍, കോക്ക് ഡയറക്ടര്‍ വി.കെ റജ  എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് കോഡിനേറ്റര്‍ അമല്‍ദേവ് സ്വാഗതവും കോക്ക് ലീഡര്‍ മുഹമ്മദ് ഷാദില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267184/a-legal-awareness-class-was-conducted)