പേരാമ്പ്ര : പുളിയോട് മുക്ക് തെക്കേ വേട്ടുവഞ്ചേരി ബേബിഗിരിജ (63) അന്തരിച്ചു. ഭര്‍ത്താവ് രാഘവന്‍ മലകുളങ്ങര (എംഎംപറമ്പ്). പിതാവ് പരേതനായ ടി.വി. ചാത്തുക്കുട്ടി. മാതാവ് ഭാരതി.

മക്കള്‍ നിധിന്‍ ലാല്‍, നിഷിദ. മരുമകന്‍ ദിലിക് ദിവാകര്‍ (ചാലക്കുടി). സഹോദരങ്ങള്‍ ടി.വി. വേണുഗോപാല്‍, ടി.വി. മോഹനന്‍, ബിന്ദു (നന്മണ്ട).
thekke Vetuvancheri Babygirija passed away in Puliyot Muk