പേരാമ്പ്ര: ലാസ്റ്റ് കല്ലോട് കൊളോറമ്മല്‍ മാണിക്യം (റിട്ട: സീഡ് ഫാം പേരാമ്പ്ര, 78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതിയോട്ടില്‍ കണാരന്‍. മക്കള്‍ പ്രേമ. പ്രമീള, രാജീവന്‍.

മരുമക്കള്‍ ചന്ദ്രന്‍ (ചാനിയം കടവ്), തയ്യില്‍ വിജയന്‍ (കര്‍ഷകമോര്‍ച്ച പേരാമ്പ്ര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ശ്രീബ (നന്തി). സഹോദരങ്ങള്‍ ചിരുത, പരേതരായ നാരായണി, കുഞ്ഞിക്കണ്ണന്‍. സഞ്ചയനം തിങ്കളാഴ്ച്ച.
Last kallod Colomal Manikyam (Retd: Seed Farm Perambra) passed away