---
title: "കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ ഗോപാലന്‍ നായര്‍ നിര്യാതനായി "
english_title: "Gopalan Nair died at East Perambra rock"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26730/gopalan-nair-died-at-east-perambra-rock"
published_at: "2022-02-16T15:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620cd19618be9_0000 WATERMARK.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ ഗോപാലന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ ഗോപാലന്‍ നായര്‍ നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കള്‍: ചന്ദ്രിക, രമ, ചന്ദ്രന്‍, വേണു (മില്‍ട്രി). മരുമക്കള്‍: കുഞ്ഞികൃഷ്ണകുറുപ്പ്, രാധാകൃഷണന്‍ നായര്‍, നിഷ, ഷിജി. സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, മീനാക്ഷി അമ്മ, സരോജിനി അമ്മ, രാധാകൃഷ്ണന്‍, ശ്രീധരന്‍ നായര്‍, പരേതനായ കുഞ്ഞികൃഷ്ണന്‍. സഞ്ചയനം ഞായറാഴ്ച്ച.

## Article Content

** പേരാമ്പ്ര: **കിഴക്കന്‍ പേരാമ്പ്ര പാറച്ചോട്ടില്‍ ഗോപാലന്‍ നായര്‍ നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കള്‍: ചന്ദ്രിക, രമ, ചന്ദ്രന്‍, വേണു (മില്‍ട്രി). മരുമക്കള്‍: കുഞ്ഞികൃഷ്ണകുറുപ്പ്, രാധാകൃഷണന്‍ നായര്‍, നിഷ, ഷിജി. സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, മീനാക്ഷി അമ്മ, സരോജിനി അമ്മ, രാധാകൃഷ്ണന്‍, ശ്രീധരന്‍ നായര്‍, പരേതനായ കുഞ്ഞികൃഷ്ണന്‍. സഞ്ചയനം ഞായറാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26730/gopalan-nair-died-at-east-perambra-rock)