പാലേരി : പാലേരി കിണറുള്ള പറമ്പില്‍ കെ.പി രാജീവന്‍ (രാജു, 59) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കിണറുള്ള പറമ്പില്‍ കൃഷ്ണന്‍. മാതാവ് നാരായണി. ഭാര്യ പുഷ്പ. മക്കള്‍ രജീഷ്, അജീഷ്. മരുമകള്‍ രേഷ്മ (രാമല്ലൂര്‍). സഹോദരങ്ങള്‍ സജീവന്‍, പ്രേമന്‍.
KP Rajeevan (Raju) passed away at Paleri kinarulla Parambil