കടിയങ്ങാട് : മഹിമ ഏരംതോട്ടത്തില്‍ കണാരന്‍ (100) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ചിരുത. മക്കള്‍ കുമാരന്‍, ശ്രീധരന്‍, സരോജിനി, സുജാത.

മരുമക്കള്‍ ഇന്ദിര (പാലേരി), സുമ (കക്കട്ടില്‍), കൃഷ്ണന്‍ (മേപ്പയൂര്‍), ബാലകൃഷ്ണന്‍ (പന്തിരിക്കര). സഹോദരങ്ങള്‍ ചിരുത, പരേതരായ കണ്ണന്‍, രാമന്‍, അപ്പു, കുഞ്ഞമ്മ.
Kanaran passed away at Mahima Eramtottam in Katiangad