പേരാമ്പ്ര: ആവള കുട്ടോത്ത് മലയില്‍ ദേവി അമ്മ (73) അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പത്മനാഭന്‍ നായര്‍ (റിട്ട: വെറ്റിനറി അസിസ്റ്റന്റ്റ്).

മക്കള്‍ പ്രജിത്ത് കുമാര്‍ (എംഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൊന്നാനി, കെപിഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്), പ്രസീന (പി.ആര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാനൂര്‍). മരുമക്കള്‍ സുധിന (കെഎസ്ആര്‍ടിസി പൊന്നാനി), ജയരാജ് ( പ്രധാനധ്യാപകന്‍ ചെമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കണ്ണൂര്‍).
സഹോദരങ്ങള്‍ ജാനു അമ്മ (മയ്യനൂര്‍), ശാന്ത അമ്മ (അരൂര്‍), പരേതരായ നല്ലൂര്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, ബാലന്‍ വൈദ്യര്‍ (പേരാമ്പ്ര), കുഞ്ഞിരാമന്‍ നായര്‍ (കല്ലോട്), നാരായണന്‍ നായര്‍ (കൂത്താളി), അമ്മാളു അമ്മ (അഞ്ചാ പീടിക), റിട്ട: അധ്യാപകന്‍ എന്‍.എന്‍ നല്ലൂര്‍, കുഞ്ഞി കേളുനായര്‍ (താവോട്ട് മഠത്തില്‍ മുക്ക്).
Avala Kuttoth malayil devi Amma passed away