---
title: "കൂത്താളി പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ്ണ സമരം നടത്തി തൊഴിലാളികള്‍ "
english_title: "Workers stage a dharna strike at Koothali panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26763/workers-stage-a-dharna-strike-at-koothali-panchayat-office"
published_at: "2022-02-16T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d0579b8dc0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കൂത്താളി പഞ്ചായത്ത് ഓഫീസിലേക്ക് ധര്‍ണ്ണ സമരം നടത്തി തൊഴിലാളികള്‍ 

> **Lead Summary:** ** പേരാമ്പ്ര:** പട്ടികജാതി വിഭാഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന ആളുകള്‍ക്ക് കൂലി നിഷേധിക്കുകയും ജാതി തിരിച്ച് തൊഴില്‍ നല്‍കുകയും ചെയ്യുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന ധര്‍ണ്ണ സമരം മനോജ് എടാണി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** പട്ടികജാതി വിഭാഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന ആളുകള്‍ക്ക് കൂലി നിഷേധിക്കുകയും ജാതി തിരിച്ച് തൊഴില്‍ നല്‍കുകയും ചെയ്യുന്ന കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കൂത്താളി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന ധര്‍ണ്ണ സമരം മനോജ് എടാണി ഉദ്ഘാടനം ചെയ്തു.

ഷിജു പുല്ലിയോട്ട് അദ്ധ്യക്ഷനായിരുന്നു. രാജന്‍ കെ പുതിയേടുത്ത്, പി .സി രാധാകൃഷ്ണന്‍, സി.കെ ബാലന്‍, പ്രസി ആര്‍പ്പാംകുന്നത്ത്, കെ.വി രാഗിത, പി.വി പത്മാവതി, പി.പി രാജന്‍, നാരായണന്‍, ഐശ്വര്യ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26763/workers-stage-a-dharna-strike-at-koothali-panchayat-office)