പന്തിരിക്കര : റിട്ട: അങ്കണവാടി വര്‍ക്കര്‍ പട്ടാണിപാറയിലെ കണ്ടോത്ത് കാര്‍ത്ത്യായനി (78) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് റിട്ട: എക്‌സൈസ് ഉദ്യോഗസ്ഥന്‍ പരേതനായ കണ്ടോത്ത് രാമുണ്ണിക്കുട്ടി നായര്‍ (ബാലന്‍ നായര്‍).

മക്കള്‍ താര (അങ്കണവാടി വര്‍ക്കര്‍, ആവടുക്ക), തനൂജ് (കേന്ദ്രീയ വിദ്യാലയം, കോഴിക്കോട്), തരിജ (അങ്കണവാടി വര്‍ക്കര്‍, വലിയ പറമ്പ്). മരുമക്കള്‍ സുരേഷ് കീരിപ്ലാക്കല്‍, ഷൈമ (ജെപിഎച്ച് എന്‍ താലൂക്ക് ആശുപത്രി, പേരാമ്പ്ര), സന്തോഷ് കക്കുടുമ്പില്‍. സഹോദരങ്ങള്‍ പത്മാവതി (പന്തിരിക്കര), രാമചന്ദ്രന്‍ കേളോത്ത്, പരേതനായ നാരായണന്‍.
Kandoth Karthyayani of Pattanipara passed away