---
title: "കുഷ്ഠ രോഗനിര്‍ണ്ണയ ഭവന സന്ദര്‍ശന ഉദ്ഘാടനം"
english_title: "Inauguration of Leprosy Diagnostic Home Visit at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/267743/inauguration-of-leprosy-diagnostic-home-visit-at-perambra"
published_at: "2025-02-03T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a09d8766661_avk.jpg"
keywords: []
---

# കുഷ്ഠ രോഗനിര്‍ണ്ണയ ഭവന സന്ദര്‍ശന ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര**: കുഷ്ഠ രോഗനിര്‍ണ്ണയ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായുള്ള -പേരാമ്പ്ര താലൂക്ക് ആശുപത്രി തല ഉദ്ഘാടനം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര**: കുഷ്ഠ രോഗനിര്‍ണ്ണയ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായുള്ള -പേരാമ്പ്ര താലൂക്ക് ആശുപത്രി തല ഉദ്ഘാടനം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ആര്‍ രാധാകൃഷ്ണന്‍, എല്‍എച്ച്എസ് സി.എസ് ബിന്ദു, ഹെഡ് നഴ്‌സ് ജിനി മോള്‍ ജോസഫ്, പിആര്‍ഒ ടി.പി. ബുഷ്‌റ എന്നിവര്‍ സംസാരിച്ചു. ആര്‍എംഒ ഡോ സബീഷ് സ്വാഗതവും എച്ച്‌ഐ ശരത് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/267743/inauguration-of-leprosy-diagnostic-home-visit-at-perambra)