കീഴ്പ്പയ്യൂര്‍: മഠത്തില്‍ കഥകളി ഭാഗവതര്‍ പരേതനായ കുഞ്ഞപ്പ നമ്പീശന്റെ ഭാര്യ നങ്ങേലി ബ്രാഹ്‌മണി അമ്മ (91) അന്തരിച്ചു. മക്കള്‍ ദേവകി (റിട്ട. അംഗന്‍വാടി അധ്യാപിക), രാമകൃഷ്ണന്‍ (മുന്‍ പ്രിന്‍സിപ്പല്‍, വിശ്വഭാരതി കോളജ് മേപ്പയൂര്‍), നാരായണന്‍ (ബത്തേരി മഹാഗണപതി ക്ഷേത്രം), ശ്രീജ (ജിഎല്‍പിഎസ് വടക്കുമ്പാട്, പാലേരി).

മരുമക്കള്‍ ശങ്കരനാരായണന്‍ നമ്പീശന്‍ (നമ്പീശന്‍സ് ആയുര്‍വേദിക്‌സ് മൂടാടി), ശോഭ (നഴ്‌സറി അധ്യാപിക ,വിഇഎംയുപി), വന്ദന (ചേളന്നൂര്‍), സി.എം ദിനേശ്കുമാര്‍ ( ൃതാലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്).
Nangeli Brahmin Amma passed away at Keerpayyur Madathil