---
title: "കാരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ വിനീദിന് ഗ്രാമികയുടെ ആദരവ് "
english_title: "Gramika pays tribute to Vineed who won the black belt in Karata"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26793/gramika-pays-tribute-to-vineed-who-won-the-black-belt-in-karata"
published_at: "2022-02-16T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620d30999a802_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കാരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ വിനീദിന് ഗ്രാമികയുടെ ആദരവ് 

> **Lead Summary:** **കോട്ടൂര്‍** :പെരവച്ചേരി കാരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കെ വിനീദിനുള്ള പെരവച്ചേരി ഗ്രാമിക സ്വയം സംഘത്തിന്റെ ഉപഹാരം വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ നല്‍കി.

## Article Content

**കോട്ടൂര്‍** :പെരവച്ചേരി കാരാട്ടയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കെ വിനീദിനുള്ള പെരവച്ചേരി ഗ്രാമിക സ്വയം സംഘത്തിന്റെ ഉപഹാരം വാര്‍ഡ് മെമ്പര്‍ കെ.പി മനോഹരന്‍ നല്‍കി.

ഇ വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. ടി.ബാബു, സി.കെ രാജന്‍, സി.പി .അഭിലാഷ്, എ.പി .ഗിരീഷ്, സി.കെ പത്മനാഭനന്‍, രാമ കൃഷ്ണന്‍, സി.കെ അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26793/gramika-pays-tribute-to-vineed-who-won-the-black-belt-in-karata)