---
title: " കല്ലോട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍് ശ്രീമദ്  ഭാഗവത സപ്താഹ യജ്ഞത്തിന്  തുടക്കമായി"
english_title: "Sreemad at Kallodu Subramanya Temple Bhagavata Saptaha Yajna Begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268014/sreemad-at-kallodu-subramanya-temple-bhagavata-saptaha-yajna-begins"
published_at: "2025-02-04T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a2314ce7638_1.png"
keywords: []
---

#  കല്ലോട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍് ശ്രീമദ്  ഭാഗവത സപ്താഹ യജ്ഞത്തിന്  തുടക്കമായി

> **Lead Summary:** **കല്ലോട് : **കല്ലോട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഒന്‍പതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

## Article Content

**കല്ലോട് : **കല്ലോട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ഒന്‍പതാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.

ക്ഷേത്ര തന്ത്രി ഏറാഞ്ചേരി ഡോ. പ്രസാദ് നമ്പൂതിരിപ്പാട് ഭാഗവത സപ്താഹ യജ്ഞത്തിന് ദീപ പ്രോജ്വലനം നടത്തി. യ ജ്ഞാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരി, സഹ ആചാര്യര്‍,ക്ഷേത്ര തന്ത്രി എന്നിവര്‍ക്ക് ക്ഷേത്ര രക്ഷാധികാരി ആര്‍.ഗോപാലകൃഷ് ണന്‍ ആചാര്യവരണക്രിയകള്‍ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268014/sreemad-at-kallodu-subramanya-temple-bhagavata-saptaha-yajna-begins)