പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ വാഴയില്‍ മാണിക്യം (96) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍ ഭാവ, ദേവി, ബാലകൃഷ്ണന്‍, ചന്ദ്രന്‍, ലീല, പരേതരായ ദാമോദരന്‍, കേളപ്പന്‍.

മരുമക്കള്‍ നാരായണി (പന്തിരിക്കര), കുമാരന്‍ (വാളൂര്‍), മാധവന്‍ (ബാലുശ്ശേരി), ഉഷ (വടകര), ചന്ദ്രിക (ചെറുവണ്ണൂര്‍), ബിന്ദു (ബാലുശ്ശേരി), കൃഷ്ണന്‍ (പേരാമ്പ്ര).
Manikyam passed away in Waza, East Perambra