---
title: "എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം"
english_title: "Opportunity to renew employment registration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/268740/opportunity-to-renew-employment-registration"
published_at: "2025-02-07T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a65abcd0470_eeeeeeeeee.JPG"
keywords: []
---

# എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

> **Lead Summary:** **പേരാമ്പ്ര: **എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. 01/01/2000 മുതല്‍ 31/10/2023 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.

## Article Content

**പേരാമ്പ്ര: **എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. 01/01/2000 മുതല്‍ 31/10/2023 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം.

എംപ്ലോയ്‌മെന്റ്‌റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് നിരവധി അപേക്ഷകള്‍ സര്‍ക്കാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 01/01/1995 മുതല്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ നിലനിര്‍ത്തിക്കൊണ്ട് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 01/02/2025 മുതല്‍ 30/04/2025 അപേക്ഷകള്‍ തുടര്‍ന്നും സര്‍ക്കാരില്‍ 31/12/2024 വരെയുള്ള കാലയളവില്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി വരെ സമയം അനുവദിച്ചു കൊണ്ട് ഉത്തരവായതായി അറിയിപ്പ്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/268740/opportunity-to-renew-employment-registration)