പേരാമ്പ്ര: കല്ലോട് പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്റെ ഭാര്യ കാരപ്പറമ്പത്ത് കല്യാണി (88) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ കെ.പി. കരുണാകരന്‍ (കല്ലോട്), ദേവി, സതി. മരുമക്കള്‍ കീഴില്ലത്ത് കുഞ്ഞിരാമന്‍ (കല്ലോട്), സി.കെ. വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം വ്യാഴാഴ്ച.
Kallode Karaparambath Kalyani passed away