കൂത്താളി : മുണ്ടോട്ടില്‍ ലക്ഷ്മി (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ പ്രേമന്‍, ബാബു, വിജയന്‍, മിനി, ഷീബ. മരുമക്കള്‍ ശ്രീധരന്‍ (കല്‍പ്പത്തൂര്‍), സന്തോഷ് (നൊച്ചാട്), റീജ, സംഗീത, ഷീന.

സഹോദരങ്ങള്‍ ശങ്കരന്‍, ദേവകി, പരേതരായ അമ്മാളു, മാണി, കുഞ്ഞിക്കണ്ണന്‍, മാത, കല്യാണി, ഗോപാലന്‍. സഞ്ചയനം ബുധനാഴ്ച.
Lakshmi passed away in Koothali Mundottil