പേരാമ്പ്ര: പഴയ പെട്രോള്‍ പമ്പിന് സമീപം ആലോകൂട്ടത്തില്‍ താമസിക്കും മലയില്‍ താഴ പോക്കര്‍ (72) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കക്കാട് ജുമാസ്ജ്ദില്‍, ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ. നഫീസ. മക്കള്‍ അജ്മല്‍ (സൗദിഅറേബ്യ), നജ്മ. മരുമക്കള്‍ അസീബ (പുളിയോട്ട് മുക്ക്), നജ്മുദ്ദീന്‍ (മുണ്ടകൈ). സഹോദരങ്ങള്‍ എം.ടി ഇബ്രാഹിം മൗലവി, പരേതരായ കല്ലൂക്കര മൊയ്തീന്‍, പി.വി കുഞ്ഞബ്ദുള്ള, ഖദീജ, ആയിഷ.
Perambra malayil thazhe Alokootathil pokkar passed away