പേരാമ്പ്ര: ചേനോളിയിലെ ആയടത്തില്‍ മൂസ (78) അന്തരിച്ചു. ഭാര്യ ഫാത്തിമ. മക്കള്‍ സുബൈദ, ബഷീര്‍, സിദ്ധിക്, റംല (കുരുടിമുക്ക്), സീനത്ത് (പന്തിരിക്കര).

മരുമക്കള്‍ കുഞ്ഞിമൊയ്തി (പന്തിരിക്കര), ഷമീന (ഖത്തര്‍), പരേതനായ തറുവായി ഹാരിസ് (കുരുടിമുക്ക്).
സഹോദരങ്ങള്‍ കുഞ്ഞബ്ദുള്ള (ഉണ്ണിക്കുന്നുംചാലില്‍), കദീസ (പള്ളിച്ചാലില്‍), പരേതനായ ആയടത്തില്‍ കുഞ്ഞമ്മദ് (മൊയോത്ത് ചാലില്‍).
Musa passed away at Ayadathil in Chenoli