---
title: "രാമല്ലൂര്‍ ഏരത്ത് കണ്ടീ മീത്തല്‍ കല്ല്യാണി കിഴക്കേപാറച്ചാലില്‍ നിര്യാതയായി "
english_title: "Kandi Mithal Kalyani died at Ramalloor Erathu East Kizhaparachal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26946/kandi-mithal-kalyani-died-at-ramalloor-erathu-east-kizhaparachal"
published_at: "2022-02-17T19:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e5694c96bb_vvvv - Copy (3) - Copy copy.jpg"
keywords: []
---

# രാമല്ലൂര്‍ ഏരത്ത് കണ്ടീ മീത്തല്‍ കല്ല്യാണി കിഴക്കേപാറച്ചാലില്‍ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** രാമല്ലൂര്‍ ഏരത്ത് കണ്ടീ മീത്തല്‍ കല്ല്യാണി കിഴക്കേപാറച്ചാലില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്‍.

## Article Content

** പേരാമ്പ്ര:** രാമല്ലൂര്‍ ഏരത്ത് കണ്ടീ മീത്തല്‍ കല്ല്യാണി കിഴക്കേപാറച്ചാലില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്‍.

മക്കള്‍: ലീല, കമല. മരുമക്കള്‍: പി.സി.ആനന്ദന്‍( ചേനോളി), കൃഷ്ണന്‍ (മുയിപ്പോത്ത്). സഹോദരങ്ങള്‍: ജാനകി, പരേതരായ ചാത്തുക്കുട്ടി, ചിരുത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26946/kandi-mithal-kalyani-died-at-ramalloor-erathu-east-kizhaparachal)