മുയിപ്പോത്ത്: എരവത്ത് കണ്ടി മീത്തല്‍ ജാനു (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുട്ടി. മക്കള്‍ ലീല, ചന്ദ്രന്‍, ഉഷ, പരേതയായ കമല.

മരുമക്കള്‍ ചന്ദ്രന്‍ (ആയഞ്ചേരി), സജിത (പൂളക്കൂല്‍), ദാമോദരന്‍ (മേപ്പയ്യൂര്‍), പരേതനായ സുരേന്ദ്രന്‍ (രാമല്ലൂര്‍).
സഹോദരങ്ങള്‍ കല്യാണി (മുയിപ്പോത്ത്), കാര്‍ത്ത്യായനി (തുറയൂര്‍), പരേതരായ ചെക്കോട്ടി, ഗോപാലന്‍, കേളപ്പന്‍.
Muipoth Eravat Kandi Meethal Janu passed away