---
title: "എസ്.കെ.എസ്.എസ്.എഫ് മേപ്പയൂര്‍ ക്ലസ്റ്റര്‍ പുതിയ ഭാരവാഹികള്‍ "
english_title: "New office bearers of SKSSF Maypayur Cluster"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/26956/new-office-bearers-of-skssf-maypayur-cluster"
published_at: "2022-02-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e614800005_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എസ്.കെ.എസ്.എസ്.എഫ് മേപ്പയൂര്‍ ക്ലസ്റ്റര്‍ പുതിയ ഭാരവാഹികള്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തില്‍ എസ്.കെ എസ്.എസ്.എഫ് മേപ്പയ്യൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു. എളമ്പിലാട് മഹല്ല് ഖാളി നിസാര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **രാജിയാകാത്ത ആത്മാഭിമാനം എന്ന പ്രമേയത്തില്‍ എസ്.കെ എസ്.എസ്.എഫ് മേപ്പയ്യൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു. എളമ്പിലാട് മഹല്ല് ഖാളി നിസാര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു.

നിസാര്‍ ദാരിമി ആധ്യക്ഷനായി. എം.എം അഷ്റഫ്, പി. ഷാഫി, ടി. ആഷിഖ് , എന്‍. റംഷാദ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: നിസാര്‍ ദാരിമി (പ്രസി), എന്‍. റംഷാദ് (വൈസ് പ്രസി), പി.ഷാഫി (ജന. സെക്ര), അല്‍ ഇര്‍ഷാദ് (വ. സെക്ര), ടി. ആഷിഖ് (ട്രഷ), കെ. മുഹ്‌സിന്‍ (ഇബാദ്), ഹാഫിള് നിസാം (ത്വലബ ), കെ. അജ്‌നാസ് (ട്രെന്റ് ), വി.എം അഫ്‌സല്‍ (സര്‍ഗലയം), വി.വി നസ്‌റുദ്ധീന്‍ (സഹചാരി ), കെ. ജുനൈദ് (വിഖായ).

അംഗങ്ങളായി ടി. ആഷിഖ്, പി. നസീഫ്, സി.കെ സാലം, കെ. മിന്‍ഹാജ്, സാലിഹ്, എം. ഉവൈസ്, അല്‍ത്താഫ്, വി.കെ റസല്‍, നിഷാല്‍, കെ.കെ റഹീസ് എന്നിവരെയും തെരഞ്ഞെടുത്തു. മേഖല റിട്ടേണിംഗ് ഓഫിസര്‍ എം.കെ ഫസലുറഹ്മാന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/26956/new-office-bearers-of-skssf-maypayur-cluster)