ചെറുവണ്ണൂര്‍: പന്നിമുക്കിലെ ചെറിയാണ്ടി അമ്മദ് (67) അന്തരിച്ചു. ഭാര്യ ജമീല. മക്കള്‍ സജീര്‍ (കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍), സജിന.

മരുമക്കള്‍ അഷ്റഫ് (ബഹ്റൈന്‍), ജെസ്മിന (യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി). സഹോദരങ്ങള്‍ മൂസ, അഷ്റഫ്, കുഞ്ഞബ്ദുള്ള, ജമീല.
Cherryndi Ammad of Pannimuk passed away