---
title: "മൊണാലിസ നാളെ സാമൂതിരിയുടെ മണ്ണില്‍"
english_title: "Mona Lisa tomorrow in the soil of Zamothiri at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/269891/mona-lisa-tomorrow-in-the-soil-of-zamothiri-at-kozhikkod"
published_at: "2025-02-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ad844eda158_monalisa.jpg"
keywords: []
---

# മൊണാലിസ നാളെ സാമൂതിരിയുടെ മണ്ണില്‍

> **Lead Summary:** **പേരാമ്പ്ര **: കുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ സുന്ദരി മൊണാലിസ ബോസ്‌ലെ നാളെ കോഴിക്കോട് നഗരത്തില്‍ എത്തുന്നു. വശ്യ സുന്ദരമായ കണ്ണുകളോടു കൂടിയ കുംഭമേളയിലെ നാടോടി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

## Article Content

**പേരാമ്പ്ര **: കുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ സുന്ദരി മൊണാലിസ ബോസ്‌ലെ നാളെ കോഴിക്കോട് നഗരത്തില്‍ എത്തുന്നു. വശ്യ സുന്ദരമായ കണ്ണുകളോടു കൂടിയ കുംഭമേളയിലെ നാടോടി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

ബോബി ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കാനാണ് താരം എത്തുന്നത്.

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ അരയിടത്തുപാലം ഷോറൂമില്‍ വെച്ച് നാളെ രാവിലെ 10.30 ന് ബോചെയും മൊണാലിസയും ചേര്‍ന്ന് കലക്ഷന്‍ പുറത്തിറക്കും.

മൊണാലിസ ഡയമണ്ട് കലക്ഷന്‍ ആഭരണങ്ങള്‍ പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടോടുകൂടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/269891/mona-lisa-tomorrow-in-the-soil-of-zamothiri-at-kozhikkod)