പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര തണ്ടോറ പാറയിലെ കൊത്തിയ പാറ മൊയ്തി (75) അന്തരിച്ചു. ഭാര്യ പരേതയായ ഖദീജ. മക്കള്‍ നബീസ, റഷീദ്, അഷറഫ്, മുഹമ്മദലി, സിദ്ദിക്ക്, റഫീക്ക്.

മരുമക്കള്‍ അഷറഫ് (കാളിയത്ത്), സുലൈഖ (കണ്ടംപറമ്പില്‍), സജ്‌ന (പാറക്കടവ്), റസീന (ആവള), റംസീന (കുണ്ടുതോട്), ജംഷിദ (കാക്കൂര്).
സഹോദരങ്ങള്‍ അബ്ദുള്ള (കണ്ണോത്ത്), ഇബ്രാഹിം (കണ്ണോത്ത്), ഉമ്മര്‍ (കണ്ണോത്ത്), ഫാത്തിമ വലാണിക്കല്‍, സലാം (കണ്ണോത്ത്), പരേതയായ ബീയ്യാത്തു (കൊത്തിയ പാറ).
Moiti, the carved rock of Tandora Rock, has passed away