ഏക്കാട്ടൂര്‍: പരേതനായ എടത്തുംചാലില്‍ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (94) അന്തരിച്ചു. മക്കള്‍ ഭാസ്‌ക്കരന്‍, ബാലകൃഷ്ണന്‍, ശ്രീധരന്‍, രമ.

മരുമക്കള്‍ ബാലകൃഷ്ണന്‍, ശാന്ത, കമല, ഉഷ. സഹോദരന്‍ കുഞ്ഞിച്ചോയി (പള്ളിച്ചാലില്‍).
Kalyani passed away at Ekatur Edathumchalil