പേരാമ്പ്ര: പൈതോത്ത് പൂളച്ചാലില്‍തോട്ടത്തില്‍ അമ്മദ് (78) അന്തരിച്ചു. മക്കള്‍ റംല, സീനത്ത്. മരുമക്കള്‍ സലാം (കാവുന്തറ വില്ലേജ് ഓഫിസര്‍), പരേതനായ ബഷീര്‍ (കക്കോടി).

സഹോദരങ്ങള്‍ കെ.സി കുഞ്ഞാമിന, കുഞ്ഞയിഷ, മൂസ, ഇബ്രാഹിം, മൊയ്ദീന്‍, മറിയം, കുഞ്ഞബ്ദുള്ള.
Ammad passed away in the garden at Pythoth Poolachalil