---
title: "കല്ലൂര്‍ കളരിയില്‍ ഗുരു മുത്തപ്പന്‍ ഭഗവതീ ക്ഷേത്ര പ്രതിഷ്ഠാദിന തിറമഹോത്സവങ്ങള്‍ക്ക് കൊടിയേറി"
english_title: "Guru Muthappan Bhagavathy Temple consecration day celebrations at Kallur Kalari"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270791/guru-muthappan-bhagavathy-temple-consecration-day-celebrations-at-kallur-kalari"
published_at: "2025-02-17T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2e0b115521_kodi.JPG"
keywords: []
---

# കല്ലൂര്‍ കളരിയില്‍ ഗുരു മുത്തപ്പന്‍ ഭഗവതീ ക്ഷേത്ര പ്രതിഷ്ഠാദിന തിറമഹോത്സവങ്ങള്‍ക്ക് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര: **കല്ലൂര്‍ കളരിയില്‍ ഗുരു മുത്തപ്പന്‍ ഭഗവതീ ക്ഷേത്ര പ്രതിഷ്ഠാദിനം തിറമഹോത്സവങ്ങള്‍ക്ക് കൊടിയേറി. ക്ഷേത്രം തന്ത്രി പൊന്നമ്പത്ത് കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

## Article Content

**പേരാമ്പ്ര: **കല്ലൂര്‍ കളരിയില്‍ ഗുരു മുത്തപ്പന്‍ ഭഗവതീ ക്ഷേത്ര പ്രതിഷ്ഠാദിനം തിറമഹോത്സവങ്ങള്‍ക്ക് കൊടിയേറി. ക്ഷേത്രം തന്ത്രി പൊന്നമ്പത്ത് കുഞ്ഞിരാമന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ഫെബ്രുവരി 15 മുതല്‍ 22 വരെ 7 ദിവസത്തെ ഉത്സവ ദിനങ്ങളില്‍ ഫെബ്രുവരി 20 ന് നട്ടതിറ, ഫെബ്രുവരി 21 ന് പ്രതിഷ്ഠാദിനവും തിറ മഹോത്സവവും, ഫെബ്രുവരി 22 ന് പകല്‍ 12 മണിയോട് കൂടി നടക്കുന്ന ഗുരുതിയും കാളി തിറയോട് കൂടി ഉത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270791/guru-muthappan-bhagavathy-temple-consecration-day-celebrations-at-kallur-kalari)