---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് അനുവദിച്ചു"
english_title: "Ambulance has been allotted to Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/270845/ambulance-has-been-allotted-to-perambra-taluk-hospital"
published_at: "2025-02-17T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b307d0829ce_ambulance.JPG"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് അനുവദിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് അനുവദിച്ചു. വടകര ലോകസഭാംഗം ഷാഫി പറമ്പിലിന്റെ ഫണ്ടില്‍ നിന്നുമാണ് ആംബുലന്‍സ് അനുവദിച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് അനുവദിച്ചു. വടകര ലോകസഭാംഗം ഷാഫി പറമ്പിലിന്റെ ഫണ്ടില്‍ നിന്നുമാണ് ആംബുലന്‍സ് അനുവദിച്ചത്.

13 ലക്ഷം രൂപയാണ് എം.പി. ഫണ്ടില്‍ നിന്നും അനുവദിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഇത് സംബന്ധിച്ചു ഷാഫി പറമ്പിലിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ആംബുലന്‍സ് അനുവദിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/270845/ambulance-has-been-allotted-to-perambra-taluk-hospital)