---
title: "പേരാമ്പ്ര കല്ലോട് തച്ചറത്ത്കണ്ടിതാഴ കല്യാണി അമ്മ നിര്യാതയായി "
english_title: "Kalyani's  passed away at Thacharathkandithaza, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27116/kalyanis-passed-away-at-thacharathkandithaza-perambra"
published_at: "2022-02-18T20:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620fb9788749a_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര കല്ലോട് തച്ചറത്ത്കണ്ടിതാഴ കല്യാണി അമ്മ നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര:** കല്ലോട് തച്ചറത്ത്കണ്ടിതാഴ കല്യാണി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി.

## Article Content

** പേരാമ്പ്ര:** കല്ലോട് തച്ചറത്ത്കണ്ടിതാഴ കല്യാണി അമ്മ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി.

മക്കള്‍: രവി (ഒഐസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, ബഹ്‌റൈന്‍ ), ഉഷ, പുഷ്പ. മരുമക്കള്‍: ഷീബ, ബാലന്‍ ( കാരയാട് ) , ശശി (മുക്കം)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27116/kalyanis-passed-away-at-thacharathkandithaza-perambra)