കൂരാച്ചുണ്ട്: പരേതനായ അനന്തക്കാട്ട് ജേക്കബിന്റെ ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു. (കുളത്തുവയല്‍ നടയ്ക്കല്‍ കുടുംബാംഗം). സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

മക്കള്‍ നിര്‍മ്മല, ഷാജു, ബേബി, ഉഷ, റാണി. മരുമക്കള്‍ സജീവ് പ്ലാത്തോട്ടത്തില്‍ (പടത്തുകടവ്), ഷൈല വാമറ്റത്തില്‍ (കോടഞ്ചേരി), ആന്‍സി കൂട്ടിയാനിക്കല്‍(കൂടരഞ്ഞി), ബോസ് വയലില്‍ (കൂരാച്ചുണ്ട്), ജെയിന്‍ മാന്തിയില്‍ (മൈക്കാവ്).
Koorachund Anantakat Elikutty passed away