---
title: "കടിയങ്ങാട് മഹിമ ചിലമ്പമലയില്‍ കല്യാണി അന്തരിച്ചു"
english_title: "kadiyangad mahima chilambhamalayil kalliyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271619/kadiyangad-mahima-chilambhamalayil-kalliyani-passed-away"
published_at: "2025-02-20T14:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6f6bb4e1c0_kalli.JPG"
keywords: []
---

# കടിയങ്ങാട് മഹിമ ചിലമ്പമലയില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്: **മഹിമ ചിലമ്പമലയില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൂവത്തിങ്ങല്‍ ഭാസ്‌കരന്‍ (തൊണ്ടയാട്).

## Article Content

**കടിയങ്ങാട്: **മഹിമ ചിലമ്പമലയില്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൂവത്തിങ്ങല്‍ ഭാസ്‌കരന്‍ (തൊണ്ടയാട്).

മക്കള്‍ സതി, വിമല. മരുമക്കള്‍ ഭാസ്‌കരന്‍ (കോഴിക്കോട്), രാമകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271619/kadiyangad-mahima-chilambhamalayil-kalliyani-passed-away)