പേരാമ്പ്ര: മുളിയങ്ങല്‍ പനമ്പ്രക്കണ്ടി പി.കെ നാരായണന്‍ (85) അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ പ്രകാശിനി (ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം), പ്രസീത.

മരുമക്കള്‍ ചന്ദ്രശേഖരന്‍ (പന്തിരിക്കര), ബാലകൃഷ്ണന്‍ (പുറ്റംപൊയില്‍). സഹോദരങ്ങള്‍ പരേതരായ ചെക്കിണി, അമ്മാളു, മാണിക്യം, ചീരു, കുഞ്ഞിക്കണ്ണന്‍.
Muliyangal Panambrakandi PK Narayanan passed away