പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ വട്ടക്കണ്ടി ശാന്തകുമാരി അമ്മ (82) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍.

മക്കള്‍ സുജാത, സജിത (കൂത്താളി), സന്തോഷ് സായി, സുധീഷ് കുമാര്‍ (നിയ ഫാഷന്‍). മരുമക്കള്‍ രാമദാസന്‍ (രേഖ ഇലക്ട്രിക്കല്‍സ്), രാമകൃഷ്ണന്‍ (ശ്രീജ സ്റ്റോഴ്‌സ് കൂത്താളി), സവിത (മൂടാടി ), ജിത (പരപ്പനങ്ങാടി).
സഹോദരങ്ങള്‍ സുലോചന (തിക്കോടി), വസന്ത, ശോഭ, മനോജ് കുമാര്‍ (പിങ്കി പേരാമ്പ്ര). സഞ്ചയനം വ്യാഴാഴ്ച.
Vattakandi Shanthakumari Amma of Perambra Njaniyath Street passed away