---
title: "എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "A class 8 student was found hanging at vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/271801/a-class-8-student-was-found-hanging-at-vadakara"
published_at: "2025-02-21T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b81c797503c_boooo.jpg"
keywords: []
---

# എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **വടകര: **ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിസ അന്‍സറാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

## Article Content

**വടകര: **ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിസ അന്‍സറാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

പഠിച്ച ശേഷം ടിവി കണ്ടാല്‍ മതിയെന്ന് വീട്ടുകാര്‍ പറഞ്ഞതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. മൃതദേഹം വടകര ജില്ലാ ആശുപത്രിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/271801/a-class-8-student-was-found-hanging-at-vadakara)