---
title: "വളളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറമഹോത്സവം കൊടിയേറി"
english_title: "Vallipatta Kariyathan Devasthanam Thiramahotsilam Kodieri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272579/vallipatta-kariyathan-devasthanam-thiramahotsilam-kodieri"
published_at: "2025-02-24T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc46a8c8ccb_kodir.jpg"
keywords: []
---

# വളളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറമഹോത്സവം കൊടിയേറി

> **Lead Summary:** **പേരാമ്പ്ര:** വളളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറമഹോത്സവം വിളയറ ചെമ്മരന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറി.

## Article Content

**പേരാമ്പ്ര:** വളളിപ്പറ്റ കരിയാത്തന്‍ ദേവസ്ഥാനം തിറമഹോത്സവം വിളയറ ചെമ്മരന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറി.

ഫെബ്രുവരി-27 വ്യാഴാഴ്ച്ച രാവിലെ ഇളനീര്‍ കുലമുറി, വൈകിട്ട് ദീപാരാധന, ഇളനീര്‍ കുലവരവ്, പുതിയോന്‍ വെള്ളാട്ട്, കരിയാത്തന്‍ വെള്ളാട്ട്, 40 ന്റെ കൊടുക്ക, പന്തം പിടിച്ച് തിറ, ചാന്തോലം എന്നീ തിറകള്‍ ഉണ്ടായിരിക്കുന്നതാണ്.

വള്ളിപ്പറ്റ ബാലന്‍ നായര്‍, വള്ളിപ്പറ്റ ബാബു, വടേക്കര ബാബു, അരീക്കന്‍ചാലില്‍ കുഞ്ഞിരാമന്‍ നായര്‍, കൊവുമ്മല്‍ ചന്ദ്രന്‍ എന്നിവര്‍ കൊടിയേഞ്ഞറ്റത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272579/vallipatta-kariyathan-devasthanam-thiramahotsilam-kodieri)