---
title: "കൂരാച്ചുണ്ട് കിഴക്കരക്കാട്ട് ജോസ് അന്തരിച്ചു"
english_title: "kizhakkarakkat Jose passed away in Koorachund "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272778/kizhakkarakkat-jose-passed-away-in-koorachund"
published_at: "2025-02-25T12:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd7029e6ae7_koorachund.JPG"
keywords: []
---

# കൂരാച്ചുണ്ട് കിഴക്കരക്കാട്ട് ജോസ് അന്തരിച്ചു

> **Lead Summary:** **കക്കയം :** കൂരാച്ചുണ്ട് പഞ്ചായത്ത് മുന്‍ അംഗം കിഴക്കരക്കാട്ട് ജോസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

## Article Content

**കക്കയം :** കൂരാച്ചുണ്ട് പഞ്ചായത്ത് മുന്‍ അംഗം കിഴക്കരക്കാട്ട് ജോസ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് കക്കയം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ മേരി പാങ്കോട്ട് (കണ്ണോത്ത്). മക്കള്‍ സിനി (അധ്യാപിക എംഇഎസ് എച്ച് എസ്എസ് തിരൂര്‍), സി നേഷ്. മരുമക്കള്‍ ഉത്തമന്‍ കായലോട്ട് (ഒളവണ്ണ), സൗമ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272778/kizhakkarakkat-jose-passed-away-in-koorachund)