---
title: "പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 1 ന് സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Welcome group formed for inauguration of Peruvannamoozhi Police Station on March 1"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272846/welcome-group-formed-for-inauguration-of-peruvannamoozhi-police-station-on-march-1"
published_at: "2025-02-25T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd9e56604b9_police.JPG"
keywords: []
---

# പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 1 ന് സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 1 ന് നടത്തുന്നതിന്റെ ഭാഗമായി

## Article Content

**ചക്കിട്ടപാറ:** പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം മാര്‍ച്ച് 1 ന് നടത്തുന്നതിന്റെ ഭാഗമായി

സ്വാഗത സംഘം രൂപീകരണ യോഗം സംഘടിപ്പിച്ചു.ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശശി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യര്‍പേഴ്സണ്‍ ബിന്ദു വത്സന്‍, കെ.എ ജോസ്‌കുട്ടി, പേരാമ്പ്ര ഡി വൈ എസ് പി.കെ ലതീഷ്,പെരുവണ്ണാമൂഴി സി.ഐ മനോജ്, സബ് ഇന്‍സ്പെക്ടര്‍ കുഞ്ഞമ്മദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ. ജി ഭാസ്‌കരന്‍, പി.സി സുരാജന്‍, വി.വി കുഞ്ഞിക്കണ്ണന്‍,പേരുഞ്ചേരി കുഞ്ഞമ്മദ് ,ബോബി കപ്പുകാട്ടില്‍, രാജീവ് തോമസ്, ബിജു ചെറുത്തൂര്‍ എന്നിവര്‍ സംസാരിച്ചു

:

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272846/welcome-group-formed-for-inauguration-of-peruvannamoozhi-police-station-on-march-1)