---
title: "പേരാമ്പ്ര എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം"
english_title: "Perambra AUP School Annual Day Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/272858/perambra-aup-school-annual-day-celebration"
published_at: "2025-02-25T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bda7c04eb5e_lpschool.JPG"
keywords: []
---

# പേരാമ്പ്ര എ.യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂളില്‍ തൊണ്ണൂറ്റിആറാം വാര്‍ഷികവും, പ്രീ പ്രൈമറി കലോത്സവവും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകന്‍ എസ്. വിനയകുമാറിനുള്ള യാത്രയയപ്പ് സമ്മേളനവും,സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂളില്‍ തൊണ്ണൂറ്റിആറാം വാര്‍ഷികവും, പ്രീ പ്രൈമറി കലോത്സവവും ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകന്‍ എസ്. വിനയകുമാറിനുള്ള യാത്രയയപ്പ് സമ്മേളനവും,സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി.എം. റിഷാദ് അധ്യക്ഷത വഹിച്ചു. എഇഒ കെ.വി പ്രമോദ് ഉപഹാര സമര്‍പ്പണം നടത്തി.റിജു ആവളമുഖ്യാതിഥിയായി പഞ്ചായത്തംഗം പി.ജോന, വിഷ്ണു ബാലകൃഷ്ന്‍, ടി.കെ. ഉണ്ണികൃഷ്ണന്‍, ടി.പി നവിത, മനോജ് കുട്ടമ്പത്ത്, രജില രാജേഷ്,കെ. എല്‍. ഷിജില, എം. സി. മഞ്ജുള എന്നിവര്‍ സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ പി.പി. മധു സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.വി ഷീബ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/272858/perambra-aup-school-annual-day-celebration)