നാദാപുരം : തൂണേരി വെള്ളൂരിലെ ചൊക്കിണിയേരി പരേതനായ ശങ്കരന്‍ അടിയോടിയുടെ ഭാര്യ ജാനകി അമ്മ (92) അന്തരിച്ചു.

മക്കള്‍ ലീല (പേരാമ്പ്ര), രാധ (വെള്ളൂര്‍). മരുമക്കള്‍ ഗംഗാധരന്‍ നമ്പ്യാര്‍ (പേരാമ്പ്ര), പരേതനായ വാസുദേവന്‍ (ഫറൂഖ്).
സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ബാവ), പരേതരായ കുഞ്ഞി പാര്‍വ്വതി അമ്മ, കുഞ്ഞി മാധവി അമ്മ.
Vellore Chokinieri Janaki Amma passed away