---
title: "പ്രീസ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു"
english_title: "Preschool Kit: Tender invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273019/preschool-kit-tender-invited"
published_at: "2025-02-26T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bebca3e075d_ten.jpg"
keywords: []
---

# പ്രീസ്‌കൂള്‍ കിറ്റ്: ടെന്‍ഡര്‍ ക്ഷണിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഐസിഡിഎസ് പ്രൊജക്ടിലെ 171 അംഗനവാടികളിലേക്ക് 2024-25 വര്‍ഷം ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **ഐസിഡിഎസ് പ്രൊജക്ടിലെ 171 അംഗനവാടികളിലേക്ക് 2024-25 വര്‍ഷം ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ മാര്‍ച്ച് ഒന്നിന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2612477 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273019/preschool-kit-tender-invited)