---
title: "കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു"
english_title: "Kamprath Kalari Bhagavathy temple festival concluded at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273026/kamprath-kalari-bhagavathy-temple-festival-concluded-at-muyippoth"
published_at: "2025-02-26T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bebfbdbba2a_teyyam.jpg"
keywords: []
---

# കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു

> **Lead Summary:** **മുയിപ്പോത്ത് : **മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ക്ഷേത്ര ഉത്സവം സമാപിച്ചു. പീഠം എഴുന്നള്ളത്ത്, കേളമ്പത്ത്, കുന്നോത്ത് തറവാടുകളില്‍ നിന്നുള്ള എഴുന്നള്ളത്ത്, ആയുധം എഴുന്നള്ളത്ത്, തണ്ടാന്‍ വരവ്, വെള്ളാട്ടുകള്‍ തിറകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട ചടങ്ങുകള്‍.

## Article Content

**മുയിപ്പോത്ത് : **മുയിപ്പോത്ത് കാമ്പ്രത്ത് കളരി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ക്ഷേത്ര ഉത്സവം സമാപിച്ചു. പീഠം എഴുന്നള്ളത്ത്, കേളമ്പത്ത്, കുന്നോത്ത് തറവാടുകളില്‍ നിന്നുള്ള എഴുന്നള്ളത്ത്, ആയുധം എഴുന്നള്ളത്ത്, തണ്ടാന്‍ വരവ്, വെള്ളാട്ടുകള്‍ തിറകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവയായിരുന്നു പ്രധാനപ്പെട്ട ചടങ്ങുകള്‍.

ഉത്സവത്തിന് ക്ഷേത്രഭാരവാഹികളായ തൈക്കണ്ടി പ്രദീപന്‍, വി.പി വിജയന്‍, കെ.കെ രജീഷ്, ഒ.കെ രാഘവന്‍ നമ്പ്യാര്‍, ഗോപി വെള്ളൂക്കര, കൂടത്തിങ്കല്‍ പത്മനാഭന്‍, സി ബാലകൃഷ്ണന്‍, സന്തോഷ് ഉഷാപുരി, രാജീവന്‍ തറവട്ടത്ത്, പിലാറത്ത് ബാലകൃഷ്ണന്‍, കെ നാരായണക്കുറുപ്പ്, സി മുരളി, പി ഗോപാലന്‍, കുന്നത്ത് രഘു, ടി.പി ദാമോദരന്‍, കെ.ഇ രാധാകൃഷ്ണന്‍, ബിജു കായണ്ണ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273026/kamprath-kalari-bhagavathy-temple-festival-concluded-at-muyippoth)