മേപ്പയൂര്‍: ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകന്‍ ബിജു ഗോപാല്‍ (51) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണി വീട്ടുവളപ്പില്‍.

മാതാവ് തങ്കമണി അമ്മ (മാനേജര്‍ ഇരിങ്ങത്ത് യുപി സ്‌കൂള്‍). ഭാര്യ രശ്മിത അധ്യാപിക (ഇരിങ്ങത്ത് യുപി സ്‌കൂള്‍). മകള്‍ ശിവാനി ഭദ്ര വിദ്യാര്‍ത്ഥിനി (ജിവിഎച്ച്എസ് എസ് മേപ്പയ്യൂര്‍). സഹോദരങ്ങള്‍ ജി.ടി സതീഷ് ബാബു (ബിആര്‍സി മേലടി), സജിത് കുമാര്‍ (വിമുക്തഭടന്‍).
Punyassery Biju Gopal passed away in Iringath