---
title: "ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ജേതാവിനെ അനുമോദിച്ചു "
english_title: "Bharat Scouts and Guides Congratulations to National Award Winner velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27324/bharat-scouts-and-guides-congratulations-to-national-award-winner-velliyoor"
published_at: "2022-02-20T00:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62113ae39ce6e_0000 WATERMARK.jpg"
keywords: []
---

# ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ജേതാവിനെ അനുമോദിച്ചു 

> **Lead Summary:** **വെള്ളിയൂര്‍: **ഈ വര്‍ഷം ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ കരസ്തമാക്കി നാടിന്റെ അഭിമാനമായ മുഹമ്മദ് സിയാനെ അനുമോദിച്ചു. പ്രിയദര്‍ശിനി എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.

## Article Content

**വെള്ളിയൂര്‍: **ഈ വര്‍ഷം ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ കരസ്തമാക്കി നാടിന്റെ അഭിമാനമായ മുഹമ്മദ് സിയാനെ അനുമോദിച്ചു. പ്രിയദര്‍ശിനി എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.

കൊട്ടാറാകുന്നുമ്മല്‍ ഭാഗം സിയുസി പ്രസിഡന്റ് മണ്ണാറത്തു ബാലന്‍ ഉപഹാര സമര്‍പ്പണം നടത്തി. ട്രസ്റ്റ് അംഗങ്ങളായ ഇ.ടി ഹമീദ്, കൊടക്കച്ചാലില്‍ അസ്സന്‍, കെ. രാജു, വരിപ്പിലാക്കുല്‍ ആസ്സയിനാര്‍, ബഷീര്‍, വി.പി. നസീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27324/bharat-scouts-and-guides-congratulations-to-national-award-winner-velliyoor)