---
title: "മേപ്പയ്യൂര്‍ ചങ്ങരം വെള്ളിയിലെ കോറോത്തിടത്തില്‍ കുഞ്ഞമ്മദ് ഹാജി നിര്യാതനായി "
english_title: "Kunhammad Haji died at Korothidam in Maypayur Changaram Velli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/27325/kunhammad-haji-died-at-korothidam-in-maypayur-changaram-velli"
published_at: "2022-02-20T05:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621189f332f89_vvvv - Copy (3) - Copy.JPG"
keywords: []
---

# മേപ്പയ്യൂര്‍ ചങ്ങരം വെള്ളിയിലെ കോറോത്തിടത്തില്‍ കുഞ്ഞമ്മദ് ഹാജി നിര്യാതനായി 

> **Lead Summary:** **മേപ്പയ്യൂര്‍**: ചങ്ങരം വെള്ളിയിലെ കോറോത്തിടത്തില്‍ കുഞ്ഞമ്മദ് ഹാജി നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: സുബൈദ, ഇബ്രാഹീം, അബ്ദുല്‍ റഹീം (ഖത്തര്‍), പരേതയായ ജമീല.

## Article Content

**മേപ്പയ്യൂര്‍**: ചങ്ങരം വെള്ളിയിലെ കോറോത്തിടത്തില്‍ കുഞ്ഞമ്മദ് ഹാജി നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കള്‍: സുബൈദ, ഇബ്രാഹീം, അബ്ദുല്‍ റഹീം (ഖത്തര്‍), പരേതയായ ജമീല.

മരുമക്കള്‍: അസൈനാര്‍, സുഹറ, ജമീല. മയ്യത്ത് നമസ്്കാരം ഇന്ന് രാവിലെ 8 മണിയ്ക്ക് ചങ്ങരം വെള്ളി ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/27325/kunhammad-haji-died-at-korothidam-in-maypayur-changaram-velli)