കൂട്ടാലിട : നരയംകുളം കുന്നോത്ത് ചെന്നാട്ടുകുഴി അനീഷ് (49) അന്തരിച്ചു. പിതാവ് കുമാരന്‍. മാതാവ് കല്യാണി. ഭാര്യ ശ്രീലത.

മക്കള്‍ അശ്വതി, അശ്വനി, അശ്വന്ത്. മരുമകന്‍ സ്‌നേഹുല്‍ (മുതുകാട്). സഹോദരങ്ങള്‍ വിനീഷ്, ബിജു.
Anish passed away in kunnoth Chennatkuzhi, Narayamkulam