---
title: "പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി"
english_title: "Perambra Elamaran flies flag for Kulangara Bhagavathy temple Aarat festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/273708/perambra-elamaran-flies-flag-for-kulangara-bhagavathy-temple-aarat-festival"
published_at: "2025-03-01T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c29d9ede0ec_amb.JPG"
keywords: []
---

# പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര:** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ഊരാളന്‍ എ.കെ. കരുണാകരന്‍ നായര്‍ ഏറ്റുവാങ്ങി. തണ്ടാന്‍ അഖില്‍ കണ്ണോത്തരയെ ഏല്പിച്ച് കൊടിയേറ്റി.

## Article Content

**പേരാമ്പ്ര:** എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ആറാട്ട് ഉത്സവത്തിന് കൊടിയേറി. മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ഊരാളന്‍ എ.കെ. കരുണാകരന്‍ നായര്‍ ഏറ്റുവാങ്ങി. തണ്ടാന്‍ അഖില്‍ കണ്ണോത്തരയെ ഏല്പിച്ച് കൊടിയേറ്റി.

കൊടിയേറ്റത്തിന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ ടി.സി. ബാലന്‍ നായര്‍, രാജീവന്‍ മല്ലിശ്ശേരി, ശശികുമാര്‍ പേരാമ്പ്ര, നാഗത്ത് ചന്ദ്രശേഖരന്‍, പ്രമോദ് ശ്രീഹരി, വിജയലക്ഷമി നമ്പ്യാര്‍, എന്‍.പി. വിധു, എന്‍.കെ. ലാല്‍, സി. രവീന്ദ്രന്‍, രാജന്‍ കുട്ടമ്പത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്ന് ആരംഭിക്കുന്ന ആറാട്ട് ഉത്സവത്തിന് മാര്‍ച്ച് 8 ന് സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/273708/perambra-elamaran-flies-flag-for-kulangara-bhagavathy-temple-aarat-festival)