പാലേരി : കന്നാട്ടിയിലെ മാണിക്കാം കണ്ടി (നടുക്കണ്ടി) ദേവി അമ്മ (83) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ കേളുക്കുറുപ്പ്. മക്കള്‍ പത്മിനി (കന്നാട്ടി), ശ്രീജ (വടക്കുമ്പാട് ). മരുമക്കള്‍ ബാലകൃഷ്ണന്‍ (വടക്കുമ്പാട് ), പരേതനായ കരുണാകരന്‍ (കന്നാട്ടി).
Manikam Kandi (Nadukkandi) Devi Amma of Kannatti passed away