പന്തിരിക്കര: പരേതനായ കോറോത്ത് കണ്ടോത്ത് കുഞ്ഞായന്‍ കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (90) അന്തരിച്ചു.

മക്കള്‍ കെ.കെ സൂപ്പി (റിട്ട. അധ്യാപകന്‍ ചങ്ങരോത്ത് എംയുപി സ്‌കൂള്‍), കുഞ്ഞമ്മത് (റിട്ട. ക്ലര്‍ക്ക് പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് കോര്‍ട്ട്), കുട്ടിമമ്മി (പ്രസഡണ്ട്, മസ്ജിദുത്തഖ്‌വ കണ്ടോത്ത്), യൂസുഫ് (പ്രധാനധ്യാപകന്‍ ചങ്ങരോത്ത് എംയുപി സ്‌കൂള്‍), ഫൗസിയ (കോക്കല്ലൂര്‍), പരേതനായ അബ്ദുറഹ്‌മാന്‍.
മരുമക്കള്‍ ആസ്യ തെരുവത്ത് മീത്തല്‍ (പേരാമ്പ്ര), സാഹിറ ചാലിക്കണ്ടി (ശാന്തിനഗര്‍), റംല മല്പാടികണ്ടി (പൈതോത്ത്), സാബിറ (വടയം), ശരീഫ് വേരന്‍പിലാക്കൂല്‍ (കോക്കല്ലൂര്‍).
സഹോദരങ്ങള്‍ കുഞ്ഞായിശ (ഇടിവെട്ടി), സൈനബ (മുരിക്കും തോട്ടത്തില്‍), ഖദീജ (കാവുള്ള പറമ്പില്‍), പരേതരായ അമ്മത് ഹാജി (മണല്‍കുന്നുമ്മല്‍), ഹസ്സന്‍ (കുന്നുമ്മച്ചാലില്‍), കുഞ്ഞാമി (എടക്കുടി).
Pandirikara Koroth Kandoth Fatima Hajjumma passed away